Skip to main content

പോലീസ് പരാതി പരിഹാര  അതോറിറ്റി അദാലത്ത്:  22 പരാതികള്‍ തീര്‍പ്പാക്കി

 

 

കാസര്‍കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍  കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തി.  ലഭിച്ച 48 പരാതികളില്‍ 22 എണ്ണം തീര്‍പ്പാക്കി. 26 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു.  പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജില്ലാ ജഡ്ജ് പി എസ് ദിവാകരന്‍ അദാലത്തിന് നേതൃത്വം നല്‍കി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബൂബക്കര്‍, സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത് എന്നിവര്‍ സംബന്ധിച്ചു.

date