Post Category
മലയാള സര്‍വകലാശാല ആസ്ഥാന മന്ദിരം; ശിലാസ്ഥാപനം ഇന്ന്
മലയാള സര്‍വകലാശാലയ്ക്ക് തിരൂര്‍ മാങ്ങാട്ടിരിയിലെ 12 ഏക്കര്‍ സ്ഥലത്ത് സ്വന്തം കെട്ടിടം പണിയുന്നതിന്റെ ശിലാസ്ഥാപനം ഇന്ന് (ഫെബ്രുവരി 16) വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ അധ്യക്ഷനാകുന്ന ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. കെ.ടി. ജലീല്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരും പങ്കെടുക്കും.
date
- Log in to post comments