Post Category
ഇ-ടെണ്ടര്‍ തീയതി 21 വരെ നീട്ടി
ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായുള്ള മുലപ്പാല്‍ ബാങ്കിലേക്കുള്ള ഉപകരണങ്ങളുടെ വിതരണവും സ്ഥാപനവുമായി ബന്ധപ്പെട്ടു ഇ-ടെണ്ടര്‍ സമര്‍പ്പിക്കല്‍ തീയതി ഫെബ്രൂവരി 21 ഉച്ചയ്ക് 2.30 വരെ നീട്ടി.
date
- Log in to post comments