Post Category
ബീഡിത്തൊാഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് കോച്ചിങ്
കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്കും, ആശ്രിതര്‍ക്കുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റിന്റെ (കിലെ) കീഴില്‍ തിരുവനന്തപുരത്തുളള ഐ.എ.എസ.് അക്കാദമിയില്‍് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടൂതല്‍ വിവരങ്ങള്‍ക്ക് 0471 2479966.
date
- Log in to post comments