Skip to main content

ശുദ്ധജല വിതരണം മുടങ്ങും*

കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിക്ക് കിഴിലെ നീരട്ടാടി പമ്പ്ഹൗസ് കിണര്‍ വൃത്തിയാക്കുന്നതിനാല്‍ മാര്‍ച്ച് 2 വരെ ശുദ്ധജല വിതരണം മുടങ്ങും.

date