Post Category Wayanad ശുദ്ധജല വിതരണം മുടങ്ങും* Mon, 03/01/2021 - 10:13 / 0 Comments കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിക്ക് കിഴിലെ നീരട്ടാടി പമ്പ്ഹൗസ് കിണര്‍ വൃത്തിയാക്കുന്നതിനാല്‍ മാര്‍ച്ച് 2 വരെ ശുദ്ധജല വിതരണം മുടങ്ങും. date 27-02-2021 Log in to post comments