Post Category
പട്ടയകേസ് വിചാരണ മാറ്റി
മാര്‍ച്ച് മൂന്ന്, 10, 17 എന്നീ തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണയ്ക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകളുടെ വിചാരണ യഥാക്രമം മെയ് 12,19, 21 തീയതികളില്‍ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments