Skip to main content

അറിയിപ്പ്

 

 

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി എന്നീ ഭാഷാ കോഴ്‌സുകളുടെ അഞ്ചാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്ക് 04872365024, 9446793460 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

 

date