Skip to main content

ക്യാമ്പ് സിറ്റിംഗ്

തൊഴില്‍ തര്‍ക്ക കേസുകളുടേയും  ജീവനക്കാരുടെ ഇന്‍ഷുറന്‍സ്, നഷ്ടപരിഹാര കേസുകളുടേയും ക്യാമ്പ് സിറ്റിംഗ്  മാര്‍ച്ച് 9, 16, 23 തീയതികളില്‍ പുനലൂരില്‍ നടത്തുമെന്ന് കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.577/2021)

date