Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ സ്റ്റേഷനറി ഓഫീസിലെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് മാര്‍ച്ച് 22 ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.  ഫോണ്‍ 04936 248120.
 

date