Post Category
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ സ്റ്റേഷനറി ഓഫീസിലെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 22 ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 04936 248120.
date
- Log in to post comments