Post Category
ടോൾ ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് ഇളവ് അനുവദിക്കാൻ ശുപാർശ
ടോൾ ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് ഇളവ് അനുവദിക്കാൻ ഗതാഗത സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർമാർ, ഡി.ജി.പി, ഗതാഗത കമ്മീഷണർ എന്നിവർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ശുപാർശ നൽകി. 40 ശതമാനത്തിന് മേൽ ഭിന്നശേഷിയുള്ളവർക്ക് ടോൾ ബൂത്തുകളിൽ ഫീസ് ഇളവ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ശുപാർശ നൽകിയത്.
പി.എൻ.എക്സ്.1150/2021
date
- Log in to post comments