Skip to main content

ശിവരാത്രി മഹോത്സവം: അട്ടപ്പാടി മല്ലീശ്വര ക്ഷേത്രത്തിന് ചുറ്റും കടകള്‍ സ്ഥാപിക്കാന്‍ അനുമതി

 

അട്ടപ്പാടി മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്  ക്ഷേത്രത്തിനു ചുറ്റും കടകള്‍ നടത്താനും പൂജാസാമഗ്രികള്‍, മറ്റു വില്‍പ്പനകള്‍ എന്നിവ നടത്താനും ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അനുമതി നല്‍കി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ഉത്സവം നടത്താനും സബ് കലക്ടറുടെ നിര്‍ദേശമുണ്ട്.

date