Skip to main content

ലേലം മാര്‍ച്ച് 17ന്

 

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ 103/000 കി.മീനും 120/000 കി.മീനും ഇടയിലുള്ള പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 17ന് രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കും. പാലക്കാട് ദേശീയപാത ഉപവിഭാഗം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടക്കുന്ന ലേലത്തില്‍ ജി. എസ്. ടി രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തികള്‍ക്ക് പങ്കെടുക്കാം. മാര്‍ച്ച് 16 ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ദേശീയപാത ഉപവിഭാഗം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായി പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടാം.

date