Skip to main content

അഭിമുഖം മാറ്റിവെച്ചു

 

സാമ്പത്തിക സ്ഥിതി വിവരകണക്ക് പാലക്കാട് ജില്ലാ ഓഫീസില്‍ മാര്‍ച്ച് 15 ന് നടത്താന്‍ തീരുമാനിച്ചിരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള അഭിമുഖം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

date