Skip to main content

ഉദ്യോഗസ്ഥരുടെ ആദ്യ ഡ്യൂട്ടി ലിസ്റ്റ് ഇന്ന് വിതരണം ചെയ്യും

നിയമസഭാ പൊതു തെരഞ്ഞെടുപ്പിന് പോളിങ് ബൂത്തിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ആദ്യ ലിസ്റ്റ് ഇന്നും നാളെയും ( മാര്‍ച്ച് 11, 12) അതതു ഓഫീസുകളില്‍ വിതരണം ചെയ്യും. ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് കൈപറ്റുന്നതിനായി എല്ലാ ഓഫീസുകളിലും ഇന്ന് ( മാര്‍ച്ച് 11) ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കണമെന്നും ഓഫീസ് മേധാവി ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടര്‍ അറിയിച്ചു.

date