Skip to main content

കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍

 

 

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 12) കൊയിലാണ്ടി, നാദാപുരം, താലൂക്ക്  ആശുപത്രികളിലും ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലും
കോവാക്‌സിന്‍ ഉപയോഗിച്ചുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു.  മറ്റു സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കോവിഷീല്‍ഡ് ഉപയോഗിച്ചുള്ള വാക്‌സിനേഷനും നടക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ വിഭാഗം ഗുണഭോക്താക്കള്‍ക്കും ഈ കേന്ദ്രങ്ങളിലെത്തി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാം.

 

date