Skip to main content

ആദ്യ ദിനത്തില്‍ സമര്‍പ്പിച്ചത് ഒരു പത്രിക

 

നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന്‍റെ  ആദ്യ ദിനമായ ഇന്നലെ (മാർച്ച് 12) കോട്ടയം ജില്ലയില്‍ ഒരു സ്ഥാനാര്‍ഥി  പത്രിക നല്‍കി. കോട്ടയം നിയമസഭാ  മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി എസ്.യു.സി.ഐ സ്ഥാനാര്‍ഥിയായ റമീസ് ഷഹസാദ്  ആണ് വരണാധികാരിയായ പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍ എം. വേണുഗോപാല്‍ മുമ്പാകെ പത്രിക സമർപ്പിച്ചത്.

date