Skip to main content

ആർ ഡി ഏജൻസി റദ്ദ് ചെയ്യുന്നു

 

 

ചാലക്കുടി ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസിൽ നിന്നും കുറ്റിച്ചിറ പോസ്റ്റ് ഓഫീസിൽ ആർ ഡി (മഹിളാ പ്രധാൻ) ഏജന്റായി നിയമിച്ചിരുന്ന കുണ്ടംകുഴി പാടം

ഐക്കര വീട്ടിൽ എ വി സ്വപ്ന

എന്ന വ്യക്തിയെ ഏജൻസി പുതുക്കാത്തതിനാൽ ഏജൻസി റദ്ദ് ചെയ്തതായി ചാലക്കുടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം ചാലക്കുടി ബ്ലോക്ക് ഓഫീസിൽ പരാതി സമർപ്പിക്കണം.

date