Post Category
തിങ്കളാഴ്ച ആരും നാമനിര്‍ദേശ പത്രിക നല്‍കിയില്ല
നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ തിങ്കളാഴ്ച ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചില്ല. ജില്ലയില്‍ ഇതുവരെ പത്രികകള്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ല. മാര്‍ച്ച് 19 വൈകീട്ട് മൂന്ന് മണി വരെ പത്രിക നല്‍കാം. 20ന് സൂക്ഷ്മ പരിശോധന നടക്കും. 22 വരെ പിന്‍വലിക്കാം.
date
- Log in to post comments