Post Category
പോസ്റ്ററുകള്‍ നീക്കം ചെയ്തു.
ഇടുക്കി നിയോജക മണ്ഡലം ആന്റി ഡിഫേസ് മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അറക്കുളം, കുടയത്തൂര്‍, ശങ്കരപ്പള്ളി, എന്നിവിടങ്ങളില്‍ സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍ എന്നിവ നീക്കം ചെയ്തു.
date
- Log in to post comments