Post Category
കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: 121 കേസുകൾ രജിസ്റ്റർ ചെയ്തു
കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഞായറാഴ്ച 121 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 129 പേരെ അറസ്റ്റ് ചെയ്യുകയും 390 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്തതിന് 1945 പേർക്കെതിരെയും പോലീസ് കേസെടുത്ത് പിഴ ഈടാക്കി.
date
- Log in to post comments