Skip to main content

പുതുക്കിയ ജോലിഭാരം തിട്ടപ്പെടുത്തി എയ്ഡഡ് കോളേജുകളില്‍ തസ്തിക സൃഷ്ടിക്കാനുള്ള നടപടി ആരംഭിച്ചു

പുതുക്കിയ ജോലിഭാരത്തിനെ അടിസ്ഥാനപ്പെടുത്തി എയ്ഡഡ് കോളേജുകളില്‍ തസ്തിക സൃഷ്ടിക്കാന്‍ കേരള/മഹാത്മാഗാന്ധി/കാലിക്കറ്റ്/കണ്ണൂര്‍ സര്‍ വ്വകലാശാല രജിസ്ട്രാര്‍മാരെയും ബന്ധപ്പെട്ട കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  G.O.(Rt) 1149/2018/H.Edn dtd 12.6.2018)

പി.എന്‍.എക്‌സ്.2610/18

date