Skip to main content

കായ് ഫലങ്ങള്‍ ശേഖരിക്കുന്നതിന്  ദര്‍ഘാസ് ക്ഷണിച്ചു

 

നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് പരിധിയിലെ  ഫല വൃക്ഷങ്ങളില്‍ നിന്നും 2021-22 വര്‍ഷത്തെ കായ്ഫലങ്ങള്‍ ശേഖരിക്കുന്നതിന്  ദര്‍ഘാസ് ക്ഷണിച്ചു. 5000 രൂപയാണ്  നിരതദ്രവ്യം.  ജനുവരി 11 ന് ഉച്ചയ്ക്ക് ഒന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ലേലം നടക്കും.  ഫോണ്‍- 04923 243179

date