Skip to main content

തുല്യതാ പരീക്ഷയ്ക്ക്  ധനസഹായം

 

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസ്/ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം നല്‍കും. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും www.swd.kerala.gov.in എന്ന വൈബ്‌സൈറ്റിലും ജില്ലാ സാമൂഹ്യ നീതി  ഓഫീസിലും ലഭിക്കും. അപേക്ഷയും അനുബന്ധരേഖകളും ജൂലൈ 15നകം കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481-2563980

                                                            (കെ.ഐ.ഒ.പി.ആര്‍-1316/18)

date