Post Category
നെയ്യാറ്റിന്‍കര മൃഗാശുപത്രിയില്‍ രാത്രിയിലും ചികിത്സാസഹായം
നെയ്യാറ്റിന്‍കര മൃഗാശുപത്രിയില്‍ രാത്രികാലത്തും അടിയന്തര മൃഗചികിത്സ സഹായം ലഭ്യമാക്കു പദ്ധതിക്കു തുടക്കം. കെ. ആന്‍സലന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി വൈകി'് ആറു മുതല്‍ രാവിലെ ആറു വരെ ഡോക്ടറുടെ സേവനം ആശുപത്രി പരിധിയില്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 'രാത്രികാല അടിയന്തര മൃഗചികിത്സ വീ'ുപടിക്കല്' പദ്ധതി പ്രകാരമാണ് സൗകര്യം ലഭ്യമാക്കുത്.
നഗരസഭാധ്യക്ഷ ഡബ്യൂ.ആര്. ഹീബ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് കെ.കെ. ഷിബു, നഗരസസഭാംഗങ്ങളായ എന്‍.കെ. അനിതകുമാരി, ജി. സുകുമാരി, എം. അലിഫാത്തിമ, വെറ്ററിനറി സര്ജന് ഡോ. വി.എ. അനില്‍കുമാര്‍, ഡോ. മണികണ്ഠന് എിവര്‍ പ്രസംഗിച്ചു. നിലവില്‍ മൃഗാശുപത്രികളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകി'ു മൂു വരെയാണ്. ക്ഷീര കര്‍ഷര്‍ക്ക് സേവനം ഏറെ ഉപയോഗപ്രദമാകും.
(പി.ആര്.പി 1753/2018)
date
- Log in to post comments