വായനാപക്ഷാചരണം: വായനാക്വിസ്, കവിതാലാപന മത്സരവിജയികള്‍
വായനാപക്ഷാചരണത്തോടനുബന്ധിച്ച് ലൈബ്രറി കൗസില്‍, ജില്ലാ ശിശുക്ഷേമ സമിതി, ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വായനക്വിസ്, കവിതാലാപന മത്സരവിജയികളെ പ്രഖ്യാപിച്ചു.
വായനക്വിസ് മത്സരം യു.പി വിഭാഗത്തില്‍ മെര്‍ലിന്‍ സിജു ( സെന്റ് മേരീസ് എച്ച്.എസ്.എസ് മുരിക്കാശ്ശേരി) ഓംസ്ഥാനവും സിദ്ധാര്‍ത്ഥ് ബി നായര്‍ (എസ്.എന്‍.വി എച്ച്.എസ്.എസ്, എന്‍.ആര്‍.സിറ്റി) ഹാരിയറ്റ് ജെ. വാഴപ്പിള്ളി ( സെന്റ് ജോര്‍ജ്ജ് യു.പി.എസ്, വാഴത്തോപ്പ്) രാം സ്ഥാനവും, ബ്രിജിമോള്‍ മനോജ് (എസ്.എം.യു.പി.എസ് മണിപ്പാറ) മൂാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അങ്കിത മരിയ ജോസ് (സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്) ഓംസ്ഥനവും വന്ദന ബി ശങ്കര്‍ (സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് , അ'പ്പള്ളം) രാം സ്ഥാനവും , തീര്‍ത്ഥ രാജു (വിമല എച്ച്.എസ്, വിമലഗിരി) മൂാം സ്ഥാനവും നേടി.
കവിതാലാപന മത്സരത്തില്‍ യു.പി വിഭാഗത്തില്‍ സെലിന്‍ മേരി റോബര്‍'് (എം.കെ.എന്‍.എം.എച്ച്.എസ്.എസ് , കുമാരമംഗലം) ഓംസ്ഥാനവും വൈഷ്ണവി ജയചന്ദ്രന്‍ (എസ്.ജി.യു.പി.എസ്, വാഴത്തോപ്പ്) രാംസ്ഥാനവും ശ്രീക്കു'ി മനോജ് (ജി.യു.പി.എസ്, പൈനാവ്) മൂാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വന്ദന ബി ശങ്കര്‍ (സെന്റ് തോമസ് ഇ.എം.എച്ച്.എസ്, അ'പ്പള്ളം) ഓം സ്ഥാനവും ദേവനന്ദ സുനില്‍ (സെന്റ് തോമസ് എച്ച്.എസ്.എസ്, തോക്കുപാറ) രാം സ്ഥാനവും അാ ആന്ത്രോസ് (സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്) മൂാം സ്ഥാനവും നേടി. സാംസ്‌കാരിക പ്രവര്‍ത്തകരായ ജോസ് കാനാ'്, കെ.ആര്‍. രാമചന്ദ്രന്‍, കെ.ആര്‍. മുരളീധരന്‍, മോബിന്‍ മോഹനന്‍, സോഫിയ ജോ, സോനുസണ്ണി, കെ.ആര്‍. ജനാര്‍ദ്ദനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ് എിവര്‍ പങ്കെടുത്തു.
- Log in to post comments