ക'പ്പന ടൗ ശുചീകരിക്കാന്‍ കര്‍മ്മപദ്ധതി
ക'പ്പന നഗരസഭയും ശുചിത്വമിഷനും മര്‍ച്ചന്റ് അസോസിയേഷനും, ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷനും സംയുക്തമായി മഴക്കാല രോഗങ്ങളെ പ്രധിരോധിക്കാനും ശുചീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുു. കെ'ിടങ്ങള്ക്കിടയിലേയും, വഴിയോരങ്ങളിലേയും മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യാനും തുടര്‍ും വ്യത്തിയായി സൂക്ഷിക്കാന്‍ നടപടി കൈക്കൊള്ളും. കെ'ിടങ്ങള്ക്ക് മുകളിലും പരിസരങ്ങളിലും വെള്ളം കെ'ികിടക്കാതിരിക്കാനും, കൊതുക് വളരുതിനുള്ള സാഹചര്യം ഇല്ലാതാക്കും.
റോഡ് സൈഡിലും സ്വകാര്യ വ്യക്തികള്‍ വെറുതെയി'ിരിക്കു സ്ഥലത്തുള്ള കാടുകള്‍ വെ'ി നീക്കി മാലിന്യം നിക്ഷേപിക്കില്ലെ് ഉറപ്പുവരുത്താനും, വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമെടുത്തു. ടൗണിന്റെ സൗകര്യങ്ങളും, സൗന്ദര്യവും വര്‍ദ്ധിപ്പിക്കു കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയര്മാന് അഡ്വ. മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ ഷൈജു, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മീരാന്‍കുഞ്ഞ് എിവര്‍ നടപടികള്‍ വിശദീകരിച്ചു.
കേരള വ്യാപാരിവ്യസായി ഏകോപന സമിതി ജില്ലാ ജന.സെക്ര'റിയും ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ കെ.പി ഹസ്സന്, എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന് പ്രസിഡന്റ് ബിജു മാധവന്, ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് ക'പ്പന യൂണിറ്റ് പ്രസിഡന്റ് സിബി കൊല്ലംകുടിയില്‍, പുളിയന്മല വാര്‍ഡ് കൗസിലര്‍ എം.സി ബിജു, വാര്‍ഡ് കൗസിലര്‍ സി.കെ മോഹനന്, ക'പ്പന നഗരസഭ സീറോ വേസ്റ്റ് പ്രോജക്ട് ഫീല്‍ഡ് കോ-ഓഡിനേറ്റര്‍ നയന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, വാര്‍ഡ് കൗസിലര്‍മാര്‍, എ.ഡി.എസ് അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, കെ'ിട ഉടമകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments