Post Category
ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ഒഴിവ് : വിരമിച്ച ജീവനക്കാര്‍ക്ക് അപേക്ഷിക്കാം
ധനകാര്യവകുപ്പില്‍ ചീഫ് എക്‌സാമിനര്‍ തസ്തികയിലേക്ക് വിരമിച്ച ജീവനക്കാര്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 65 വയസായി ഉയര്‍ത്തി. ജൂലൈ ഏഴുവരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് : www.finance.kerala.gov.in
പി.എന്‍.എക്‌സ്.2697/18
date
- Log in to post comments