Post Category
ക്യാഷ് അവാര്‍ഡ്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള ബിരുദ/ബിരുദാനന്തര പരീക്ഷയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുളള അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. യോഗ്യരായിട്ടുളള അംഗങ്ങള്‍ മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ മാര്‍ച്ച് 31നകം അപേക്ഷ നല്‍കണം. ഫോണ്‍: 0483 2734409.
date
- Log in to post comments