Skip to main content

താല്‍ക്കാലിക നിയമനം

 

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളജിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നിവയിലുള്ള ഓരോ ഒഴിവിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  നിശ്ചിത യോഗ്യതയുള്ളവര്‍ ഈമാസം 16 ന് രാവിലെ 10 മണിക്ക് കോളജില്‍ നടത്തുന്ന അഭിമുഖ പരീക്ഷയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.cpt.ac.in ഫോണ്‍: 0471 2360391.
(പിആര്‍പി 1845/2018)

date