Skip to main content

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫഌറ്റ് നല്‍കി

 

* മന്ത്രി ജെ. മെഴ്‌സിക്കു'ിയമ്മ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു

കടല്‍ക്ഷോഭത്തില്‍ വീടു നഷ്ട്‌പ്പെ' മല്‍സ്യത്തൊഴിലാളികള്‍ക്കായി മു'ത്തറയില്‍ നിര്‍മിച്ച ഫഌറ്റിന്റെ വിതരണത്തിനായുള്ള ഗുണഭോക്തൃ നറുക്കെടുപ്പ് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കു'ിയമ്മ ഉദ്ഘാടനം ചെയ്തു. ഫഌറ്റ് സംവിധാനത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്‍ക്കൊണ്ട് തര്‍ക്കരഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കണമെ് മന്ത്രി പറഞ്ഞു.  മല്‍സ്യത്തൊഴിലാളികള്‍ക്കായി  മികച്ച ഗുണനിലവാരമുള്ള എല്ലാ സൗകര്യവുമുള്ള വീട് എ ലക്ഷ്യമാണ് ഫലംകാണുതെും അവര്‍ പറഞ്ഞു.  24 യൂണിറ്റുകളുള്ള എ'് ക്ലസ്റ്ററുകളായി 192 ഭവനങ്ങളാണ് മു'ത്തറയില്‍ ഫഷറീസ് വകുപ്പ് നിര്‍മിച്ചു നല്‍കുത്.  ആകെ 179 പേര്‍ക്കാണ് ഫ്ഌറ്റ് അനുവദിച്ചതെങ്കിലും 174 പേര്‍ക്കാണ് ആദ്യഘ'ത്തില്‍ നറുക്കെടുപ്പിലൂടെ ഫഌറ്റുകള്‍ നല്‍കിയത്. ഊരാളിങ്കല്‍ നിര്‍മാണ സഹകരണ സംഘമാണ് ഫിഷറീസ് വകുപ്പിനുവേണ്ടി ഫഌറ്റ് നിര്‍മിച്ചിരിക്കുത്. വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, വലിയതുറ വാര്‍ഡ് കൗസിലര്‍ ഷീബാ പാട്രിക്, അസിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്ക, ഫിഷറീസ് ഡെപ്യൂ'ി ഡയറക്ടര്‍ എച്ച്. സലിം, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. മനോജ് തുടങ്ങിയവരും സംബന്ധിച്ചു.
(പിആര്‍പി 1829/2018)

date