Post Category
ഐ.ഐ.റ്റി സ്ഥലമേറ്റെടുപ്പ്: ഭുവുടമകള്‍ പരാതികള്‍ 15 ദിവസത്തിനകം അറിയിക്കണം
ഐ.ഐ.റ്റി ക്കായി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ ഭൂവുടമകള്‍ 15 ദിവസത്തിനകം ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ക്ക് നല്‍കണം. നിലവില്‍ ഏറ്റെടുത്ത സ്ഥലത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന 44.35 ഏക്കറാണ് ഏറ്റെടുക്കാനുളളത്.
date
- Log in to post comments