Skip to main content

ആട് വളര്‍ത്തല്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍  ജൂലൈ 27, 27 തിയ്യതികളില്‍ ആട് വളര്‍ത്തലില്‍  സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍  ആഗ്രഹിക്കുന്നവര്‍  നേരിട്ടോ  ഫോണ്‍  മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 0491 - 2815454, 8281777080. രജിസ്റ്റര്‍  ചെയ്തവര്‍ 26 ന്     രാവിലെ   10 നകം പരിശീലനകേന്ദ്രത്തില്‍ എത്തണം.

 

date