Post Category
അപേക്ഷ ക്ഷണിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രധാന മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി നടപ്പാക്കുന്നതിന് പുതിയ പ്രപ്പോസലുകള്‍ തയ്യാറാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 28 നകം ബ്ലോക്ക് പഞ്ചായത്തില്‍ ലഭിക്കണം.
കെല്‍ട്രോണിന്റെ പ്രീ പ്രൈമറി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ഷണിച്ചു. എടപ്പാളിലെ കെല്‍ട്രോണ്‍ സെന്ററിലാണ് ഒരു വര്‍ഷത്തെ പരിശീലനം ഫോണ്‍്: 9895355155
date
- Log in to post comments