Skip to main content

കാലവര്‍ഷം : ഒരു വീട് തകര്‍ു

    കാലവര്‍ഷത്തില്‍ തലപ്പിളളി താലൂക്കില്‍ പല്ലൂര്‍ വില്ലേജില്‍ മണയംകോട് വളപ്പില്‍ തങ്കയുടെ വീട് പൂര്‍ണ്ണമായി തകര്‍ു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുളളതിനാല്‍ അടുത്ത 24 മണിക്കൂര്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെ് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. 

date