Skip to main content

ആര്യനാട് ഐ.ടി.ഐ: സീറ്റൊഴിവ്

ആര്യനാട് ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.  താൽപ്പര്യമുള്ളവർ ജൂലൈ 28 രാവിലെ 10 മണിക്ക് രക്ഷകർത്താവിനോടൊപ്പം അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ്, റ്റി.സി എന്നിവയുമായി ഐ.ടി.ഐ യിൽ നേരിട്ട് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0472 2854466 www.itiaryanad.kerala.gov.in

(പി.ആർ.പി. 1945/2018)

date