Post Category
വനിതാ കമ്മീഷന് അദാലത്ത് ഇന്ന്
കേരള വനിതാ കമ്മീഷന്റെ കോഴിക്കോട് ജില്ലയിലെ അദാലത്ത് ഇന്നും ( ജൂലായ് 25) നാളെയുമായി രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments