Post Category
സീറ്റൊഴിവ്
മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് കോട്ടയില്‍ ബി.എസ്.സി സൈക്കോളജി-2, ബി.എസ്.സി മാത്തമാറ്റിക്‌സ്-2, ബി.എ ഇക്കണോമിക്‌സ്-1 എന്നീ ഒഴിവുകളുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ നാളെ (ജൂലൈ 26) ന് രാവിലെ 11.30 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പീ പ്രൈമറി അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ പ്രീ പ്രൈമറി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരുന്നതിന് അപേക്ഷ ഷണിച്ചു. എടപ്പാളിലെ കെല്‍ട്രോണ്‍ സെന്ററിലാണ്ഒരു വര്‍ഷത്തെ പരിശീലനം.. വിശദ വിവരങ്ങള്‍ക്ക്: 9895355155
date
- Log in to post comments