Skip to main content

പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

തിരൂര്‍: മലയാളസര്‍വകലാശാല വിവിധ എം.എ കോഴ്‌സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ംംം.ാമഹമ്യമഹമാൗിശ്‌ലൃശെ്യേ.ലറൗ.ശി  എന്ന വെബ് സൈറ്റില്‍ ഫലം പരിശോധിക്കാം. ആദ്യഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് (ജൂലൈ 25) പ്രസിദ്ധീകരിക്കും.  ഇതില്‍  ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജൂലൈ 30ന്  പ്രവേശനം നേടേണ്ടതാണ്. ആഗസ്റ്റ് 17ന് ഒന്നാംവര്‍ഷ ക്ലാസ്സുകള്‍ ആരംഭിക്കും.

 

date