Post Category
23 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി പിരിച്ചുവിട്ടു
വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് അന്തേവാസികള്‍ ക്യാമ്പ് വിട്ടതോടെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 23 ക്യാമ്പുകള്‍ കൂടി പിരിച്ചു വിട്ടു. ഇപ്പോള്‍ 47 ക്യാമ്പുകളാണ് ജില്ലയിലുള്ളത്. കോട്ടയത്ത് 13, വൈക്കത്ത് 8, ചങ്ങനാശ്ശേരിയില്‍ 26 ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്.
(കെ.ഐ.ഒ.പി.ആര്-1563/18)
date
- Log in to post comments