Post Category
ഹരിതസേന പരിശീലനം അടുത്ത മാസം 6 ന്
എടച്ചേരി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുളള പാഴ് വസ്തുക്കള്‍ ശേഖരിച്ച് സംസ്‌കരണ ശാലകളിലേക്ക് അയക്കുന്നതിനുളള ഹരിതസേനാംഗങ്ങള്‍ക്കുളള പരിശീലനം ഓഗസ്റ്റ് ആറിന് ന് പഞ്ചായത്ത് ഹാളില്‍ നടക്കും. 34 ഹരിതസേനാംഗങ്ങള്‍ പങ്കെടുക്കും.
date
- Log in to post comments