Post Category
ബാങ്ക് അക്കൗണ്ട് വിവരം ഉള്‍പ്പെടുത്തണം
ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ പകര്‍പ്പും ഫോണ്‍ നമ്പരും കൂടി ഉള്‍പ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ടണ്‍ അവസാന തീയതി ആഗസ്റ്റ് 31. 2017-18 സാമ്പത്തിക വര്‍ഷം അനുവദിക്കപ്പെട്ട തുകയുടെ ട്രഷറി റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്‌മെന്റ് ഈ മാസം 28 നകം ഓഫീസില്‍ ലഭ്യമാക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 04952383780.
date
- Log in to post comments