Post Category
താല്‍ക്കാലിക നിയമനം
ഗവ വനിതാ പോളിടെക്നിക് കോളേജിലെ പ്രൊഡക്ഷന്‍ & ട്രെയിനിങ് സെന്ററിലേക്കു ഒരു ട്രെയിനറെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കും. യോഗ്യത :ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഇലക്ട്രോണിക്സ് ഗാഡ്ജെറ്റ്സ് നിര്‍മാണത്തില്‍ പ്രവൃത്തി പരിചയമു ണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് ഈ മാസം 30 ന് രാവിലെ 10.30 മണിക്ക് ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments