Skip to main content

ബ്യൂട്ടീഷന്‍ കോഴ്‌സ്

മാത്തറ കോഴിക്കോട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനം നല്‍കും. താല്‍പര്യമുളള 18 നും 45 നും ഇടയിലുളള യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷഫോം പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷ ആഗസ്റ്റ് 10 ന് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍ : 9447276470, 0495 2432470.
 

date