Skip to main content

തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ഹോസ്പിറ്റലിലേക്ക് സൈക്കോളജിസ്റ്റ്, നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, സോഷ്യല്‍വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്, മാനേജ്‌മെന്റ് ട്രെയിനി,  ലാബ് ടെക്‌നിഷ്യന്‍ അറ്റന്‍ഡര്‍, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 28ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍  എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി  യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737.

 

date