Skip to main content

ഭൂമിലേലം

ഏറനാട് താലൂക്ക് പന്തല്ലൂര്‍ വില്ലേജ് ബ്ലോക്ക് 47, സര്‍വെ നമ്പര്‍ 161/8ല്‍പ്പെട്ട 0.0270 സ്ഥലം ആഗസ്റ്റ് 30ന് രാവിലെ 11ന് പന്തല്ലൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date