Post Category
വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍:
കായികക്ഷമതാ പരീക്ഷ
ജില്ലയില്‍ പൊലീസ് വകുപ്പില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി) (എന്‍.സി.എ-വിശ്വകര്‍മ്മ) കാറ്റഗറി നമ്പര്‍ 055/17 തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ആഗസ്റ്റ് രണ്ടിന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments