Skip to main content

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധന

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ജില്ലയിലെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വിപാറ്റ് മെഷീനുകളുടെയും ഫസ്റ്റ് ലെവല്‍ പരിശോധന ജൂലൈ 26ന് രാവിലെ 11 മുതല്‍ കലക്‌ട്രേറ്റില്‍ തുടങ്ങും.  അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശോധനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും  പരിശോധനക്ക് ശേഷം വെയര്‍ ഹൗസ് അടച്ചു സീല്‍ വെക്കുന്നതും വീക്ഷിക്കാവുന്നതാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

date