Post Category
16 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി പിരിച്ചുവിട്ടു
വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് അന്തേവാസികള്‍ ക്യാമ്പ് വിട്ടതോടെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 16 ക്യാമ്പുകള്‍ കൂടി പിരിച്ചു വിട്ടു. ഇപ്പോള്‍ 31 ക്യാമ്പുകളാണ് ജില്ലയിലുള്ളത്. കോട്ടയത്ത് 9 ക്യാമ്പുകളിലായി 161 കുടുംബങ്ങളും വൈക്കത്ത് 5 ക്യാമ്പുകളിലായി 154 കുടുംബങ്ങളും ചങ്ങനാശ്ശേരിയില്‍ 17 ക്യാമ്പുകളിലായി 777 കുടുംബങ്ങളുമാണ് ഉള്ളത്.
date
- Log in to post comments